
വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി,. വിമാനത്തിനകത്തെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി ‘സീറോ ടോളറൻസ് പോളിസി’ (Zero Tolerance Policy) നടപ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച്, വിമാനത്തിനുള്ളിൽ അച്ചടക്ക ലംഘനം നടത്തുന്നവർക്ക് രണ്ട് വർഷം വരെ അല്ലെങ്കിൽ അതിൽ കൂടുതൽ കാലത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ ശുപാർശയുണ്ട്. കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് ശിക്ഷാ കാലാവധി നാല് തലങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്: ALSO READ: […]
The post ഇനി കളി നടക്കില്ല! വിമാനയാത്രയ്ക്കിടെ ഇതൊക്കെ ചെയ്താൽ രണ്ട് വർഷം വരെ വിലക്ക് appeared first on Kairali News | Kairali News Live.
