
വാട്സാപ്പ് ഉപയോഗിക്കാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടാകൂ. നമ്മുടെ പ്രഫഷണൽ ലൈഫും പേഴ്സണൽ ലൈഫുമുൾപ്പെടെ ഇപ്പോൾ വാട്സാപ്പുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ചാറ്റിങും, കോളുകളും, ഫോട്ടോ വീഡിയോ പങ്കുവയ്ക്കലുകളുമുൾപ്പെടെ നിരവധി കാര്യങ്ങൾ വാട്സാപ്പ് വഴി ചെയ്യാൻ സാധിക്കും. എന്നാൽ ഇപ്പോഴിതാ ഒരു കിടിലൻ ഫീച്ചറുകൂടി കൊണ്ടു വന്നിരിക്കുകയാണ് വാട്സാപ്പ്. ഇനിമുതൽ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്സാപ്പ് ഉപയോഗിച്ച് തന്നെ മൊബൈൽ റീച്ചാർജ് ചെയ്യാൻ പറ്റുമെന്നതാണ് ഫീച്ചർ. ‘പേയു’ എന്ന സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് വാട്സാപ്പ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. ആൻഡ്രോയിഡ്, ഐ […]
The post ഇനി ചാറ്റിങ് മാത്രമല്ല, വാട്സാപ്പിലൂടെ റീച്ചാർജും ചെയ്യാം; എങ്ങനെ ഉപയോഗിക്കാം… appeared first on Kairali News | Kairali News Live.
