
പ്ലസ് ടു മൂല്യനിര്‍ണയത്തിന് ഇനി ഡിജിറ്റല്‍ സംവിധാനം. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് സി.ബി.എസ്.ഇയുടെ തീരുമാനം. മൂല്യനിര്‍ണയത്തില്‍ സുതാര്യത ഉറപ്പുവരുത്തുക ലക്ഷ്യംവെച്ചാണ് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് (ഒ.എസ്.എം) രീതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2026ലെ ബോര്‍ഡ് പരീക്ഷകള്‍ മുതലാണ് ഡിജിറ്റല്‍ മാര്‍ക്കിങ് നടപ്പില്‍ വരുത്തുക. എന്നാല്‍ പത്താംക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തില്‍ മാറ്റം ഉണ്ടാകില്ല. Also read: ‘കേരളം നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം തുടരണം; ബിജെപിയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് കോൺഗ്രസ്’: മന്ത്രി പി രാജീവ് പരീക്ഷാ പ്രക്രിയയിലെ […]
The post ഇനി ഫുള്‍ ഡിജിറ്റലൈസ്ഡ്! പ്ലസ് ടു മൂല്യനിർണയത്തിനും ഡിജിറ്റൽ സംവിധാനം; മാറ്റം പ്രഖ്യാപിച്ച് CBSE appeared first on Kairali News | Kairali News Live.
