ഇനി ഭൂമിയിൽ ജീവിക്കാൻ കഴിയില്ലേ? ലോകം ചുട്ടു പഴുക്കുന്നെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ; കടന്നു പോയത് ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ ജനുവരി

ഇനി ഭൂമിയിൽ ജീവിക്കാൻ കഴിയില്ലേ? ലോകം ചുട്ടു പഴുക്കുന്നെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ; കടന്നു പോയത് ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ ജനുവരി

extreme climate

ലോകം അനുദിനം ചുട്ട് പഴുത്തുകൊണ്ടിരിക്കുകയാണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആ​ഗോളതാപനത്തിൻ്റെ ആഘാതങ്ങളാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടുകൾ. ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയ കഠിനമായ ചൂടുള്ള അഞ്ചാമത്തെ ജനുവരിയാണ് ഇക്കഴിഞ്ഞ് പോയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചൂടിൽ നേരിയ കുറവുണ്ടായെങ്കിലും, വ്യാവസായിക വിപ്ലവത്തിന് മുൻപുള്ള ശരാശരി താപനിലയേക്കാൾ 1.41 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു ഇക്കഴിഞ്ഞ […]

The post ഇനി ഭൂമിയിൽ ജീവിക്കാൻ കഴിയില്ലേ? ലോകം ചുട്ടു പഴുക്കുന്നെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ; കടന്നു പോയത് ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ ജനുവരി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇനി ഭൂമിയിൽ ജീവിക്കാൻ കഴിയില്ലേ? ലോകം ചുട്ടു പഴുക്കുന്നെന്ന… | Boolokam