
ചോറ് ബാക്കിയാകുന്നതാണ് മിക്കവീടുകളിലേയും പ്രധാന പ്രശ്നം. ഇത് പിന്നീടെന്ത് ചെയ്യുമെന്ന സംശയമാണ് എല്ലാവർക്കും. ചോറ് ബാക്കിയായാൽ അതിന് പരിഹാരമുണ്ട്. ഇനി എല്ലാത്തവണത്തേയും പോലെ പഴംകഞ്ഞിയായി ഉപയോഗിക്കേണ്ട. അല്ലെങ്കിൽ വേസ്റ്റിൽ ഇടേണ്ട. ചായയ്ക്ക് പറ്റിയ നല്ല് ക്രിസ്പി പക്കാവട ഉണ്ടാക്കാം. ഇതിനായി കൂടുതൽ ചേരുവകഴളുടെ ഒന്നും ആവശ്യമില്ല. നമ്മുടെ വീട്ടിൽ തന്നെയുള്ള ചെറിയ ചെറിയ ചേരുവരകൾ ഉപയോഗിച്ച് ക്രിസ്പിയായ നല്ല അടിപൊളി പക്കാവടയുണ്ടാക്കാം. ആവശ്യമായ ചേരുവകൾചോറ്കറിവേപ്പിലപച്ചമുളക് (രണ്ടെണ്ണം)സവാള (അരിഞ്ഞത്)ഇഞ്ചിഉപ്പ് (ആവശ്യത്തിന്)മുളക് പൊടി (ആവശ്യത്തിന് ) Also read: വെറും […]
The post ഇനി മുതൽ ചോറ് ബാക്കിയായാൽ കുഴപ്പമില്ല; പക്കാവടയുണ്ടാക്കാം appeared first on Kairali News | Kairali News Live.
