ഇനി മോണലോവയുടെ മാത്രം…! റാപ്പ് ഗായകൻ വേടൻ വിവാഹിതനായി

ഇനി മോണലോവയുടെ മാത്രം…! റാപ്പ് ഗായകൻ വേടൻ വിവാഹിതനായി

Vedan marriage

പ്രശസ്ത റാപ്പ് ഗായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനായി. തൃശ്ശൂരിലെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹം നടന്നത്. രജിസ്ട്രാർ വീട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. എഴുത്തുകാരിയായ നവമി ലതയാണ് വേടന്റെ പങ്കാളി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.കണ്ണൂരിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ‘ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ’ വേദിയിൽ വെച്ചാണ് വേടൻ വിവാഹകാര്യം ആദ്യമായി പരസ്യമാക്കുന്നത്. Also read: ഏറ്റവും കൂടുതൽ […]

The post ഇനി മോണലോവയുടെ മാത്രം…! റാപ്പ് ഗായകൻ വേടൻ വിവാഹിതനായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇനി മോണലോവയുടെ മാത്രം…! റാപ്പ് ഗായകൻ വേടൻ വിവാഹിതനായി — Kai… | Boolokam