ഇനി ലക്ഷ്യം ഒളിമ്പിക് സ്വർണം! ലോകകപ്പ് വിജയത്തിന് പിന്നാലെ സൂര്യകുമാറിന്റെ പ്രഖ്യാപനം

ഇനി ലക്ഷ്യം ഒളിമ്പിക് സ്വർണം! ലോകകപ്പ് വിജയത്തിന് പിന്നാലെ സൂര്യകുമാറിന്റെ പ്രഖ്യാപനം

ഇന്ത്യൻ ടി20 ടീമിന്റെ അടുത്ത ലക്‌ഷ്യം ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ സ്വർണമെഡൽ ആണെന്ന് നായകൻ സൂര്യകുമാർ യാദവ്. അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെ ടീമിന് വലിയ ആത്മവിശ്വാസം ലഭിച്ചതായും സൂര്യകുമാർ പറഞ്ഞു. “കഴിഞ്ഞ ഒരു മാസം അത്യന്തം മനോഹരമായ യാത്രയായിരുന്നു. തുടക്കം പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ലെങ്കിലും കായികരംഗത്ത് അതൊക്കെ സ്വാഭാവികമാണ്,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.1900 ലെ പാരിസ് ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് […]

The post ഇനി ലക്ഷ്യം ഒളിമ്പിക് സ്വർണം! ലോകകപ്പ് വിജയത്തിന് പിന്നാലെ സൂര്യകുമാറിന്റെ പ്രഖ്യാപനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇനി ലക്ഷ്യം ഒളിമ്പിക് സ്വർണം! ലോകകപ്പ് വിജയത്തിന് പിന്നാലെ… | Boolokam