
മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രമല്ല ലാന്‍ഡ് ലൈന്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സാപ്പ് രജിസ്റ്റര്‍ ചെയ്യാമെന്ന് നിങ്ങള്‍ക്കറിയുമോ സത്യമാണ്, ലാന്‍ഡ് നമ്പര്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് എടുത്താല്‍ ഉപകാരങ്ങള്‍ പലതുണ്ട്. വാട്സ് ആപ്പ് ഇല്ലാത്തൊരു ദിവസം ചിന്തിക്കാനാകുമോ, നെവര്‍ എന്ന ഉത്തരം ഉറപ്പാണല്ലേ. എന്നാല്‍ വാട്സ് ആപ്പ് നമുക്ക് അത്ര വലിയൊരു സുരക്ഷ നല്‍കുന്നുണ്ടോ ? വിവിധ ഗ്രൂപ്പുകളില്‍ ആഡ് ആകുന്നതുവഴി നിരവധിപേരിലേയ്ക്കാണ് നമ്മുടെ നമ്പര്‍ എത്തുക. സ്പാം കോളുകളും അപരിചിത മെസ്സേജുകളും പരസ്യ സന്ദേശങ്ങളും വാട്സ് ആപ്പിലെത്താന്‍ […]
The post ഇനി വാട്സ് ആപ്പ് സെക്യൂര്‍ ആണ്! ഫോണ്‍ നമ്പര്‍ വേണ്ട; ലാന്‍ഡ് ലൈൻ നമ്പർ ഉപയോഗിച്ച് വാട്സാപ്പ് രജിസ്റ്റർ ചെയ്യാമെന്ന് നിങ്ങള്‍ക്കറിയുമോ ? appeared first on Kairali News | Kairali News Live.
