
ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ സ്മാർട്ട് റിങ് പുറത്തിറക്കി ഫിന്നിഷ് ആരോഗ്യ സാങ്കേതിക കമ്പനിയായ ഔറ. രണ്ട് വർഷം മുമ്പാണ് ഔറ റിങ് 4 എന്ന് വിളിക്കപ്പെടുന്ന ഈ വെയറബിൾ റിങ് ആഗോള വിപണികളിൽ അരങ്ങേറ്റം കുറിച്ചത്. ഇനി ഇന്ത്യയിലും ഔറ റിങ് 4 ലഭ്യമാകും. ഇന്ത്യയുടെ ആരോഗ്യ, ഫിറ്റ്നസ് വെയറബിൾസ് വിപണിയിലേക്കുള്ള ബ്രാൻഡിന്റെ കടന്നുവരവിനെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ആഗോള മോഡലിനെപ്പോലെ, സ്മാർട്ട് റിങ് ആരോഗ്യ ട്രാക്കിങ്, ഉറക്ക വിശകലനം, വീണ്ടെടുക്കൽ ഉൾക്കാഴ്ചകൾ എന്നിവയിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. […]
The post ഇനി സ്മാർട്ട് റിങ് ഇന്ത്യയിലും; ഔറ റിങ് 4 പുറത്തിറങ്ങി, വില എത്രയെന്ന് അറിയാമോ? appeared first on Kairali News | Kairali News Live.
