
സഖാക്കളേ,നമ്മുടെ തെരഞ്ഞെടുപ്പ് അജണ്ടകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എൽഡിഎഫ് ഭരണ കാലത്തെ വികസനവും യുഡിഎഫ് ഭരണകാലത്തെ അഴിമതിയും ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നത്. യുഡിഎഫ് ഭരിച്ച് മുടിച്ച ആ കെട്ട കാലം ഓർമിപ്പിക്കാനുള്ള ഒരവസരവും നമ്മൾ പാഴാക്കരുത്. നമ്മുടെ കേരളം എത്ര മുന്നേറി എന്നറിയാൻ യുഡിഎഫ് ഭരണ കാലത്തെ വാർത്തകൾ മാത്രം കണ്ടാൽ മതിയാകും. ഇത്തരത്തിൽ വിദ്യാഭ്യാസവും ആരോഗ്യവും പൊതുഗതാഗതവും എന്നിങ്ങനെ സർവ്വം താറുമാറായ നാളുകൾ. മലയാളികൾ ഒരിക്കലും മാപ്പ് നൽകാത്ത വികസനം മുരടിച്ച്, അഴിമതി മാത്രം വളർന്ന […]
The post ഇനിയും തിരികെ വരണോ… ആ ഇരുണ്ട യുഡിഎഫ് കാലം ? appeared first on Kairali News | Kairali News Live.
