
ആവശ്യത്തിനും അനാവശ്യത്തിനും നുണ. നുണയെന്ന് കേട്ടാൽ പ്രതിപക്ഷത്തെ ഒരു പ്രമുഖ നേതാവിനെയായിരിക്കുമല്ലേ കേരള ജനതയ്ക്ക് ഓർമവരിക. നുണകൾ അങ്ങനെ കോൺഗ്രസിന്റെ ആ പ്രമുഖ നേതാവും അനുയായികളും ഒന്നടങ്കം ഓർത്തെടുക്കാൻ തുടങ്ങിയിരുന്നു നുണേശന്റെ നുണകൾ എന്ന പേജിലൂടെ. ആ നുണേശന്റെ നുണകൾ നിരത്താൻ തുടങ്ങിയാൽ പേജുകൾ മതിയാകാതെ വരും എന്നത് മറ്റൊരു വാസ്തവം. എന്നിട്ടോ, നുണകൾ ഒന്നൊന്നായി നിരന്നപ്പോൾ പേജ് റിപ്പോർട്ട് അടിച്ച് പൂട്ടിക്കാനുള്ള കുതന്ത്രം അതിവേഗത്തിൽ നടക്കുകയും ചെയ്തു. എങ്ങനെ ഒക്കെ പൂട്ടപ്പെട്ടാലും നുണേശന്റെ വായിൽ നിന്നുവന്ന […]
The post ഇനിയും പൂട്ടിക്കാൻ ഇറങ്ങുന്നോ നുണേശാാ…? ‘നുണേശൻ 3.0’ ഇവിടെ ആരംഭിക്കുകയാണ് appeared first on Kairali News | Kairali News Live.
