
ഇന്ത്യ-യൂറോപ്പ് വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്ന അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും ഫ്രാൻസിലെ പ്രമുഖ തുറമുഖവും മെഡിറ്ററേനിയനിലെ പ്രധാന കവാടവുമായ പോർട്ട് ഓഫ് മാർസെയിൽ ഫോസും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. വ്യാപാരം, തുറമുഖ നവീകരണം, ഊർജ്ജ പരിവർത്തനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് കരാർ ലക്ഷ്യമിടുന്നത്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലെ പ്രധാന തുറമുഖങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനായി ഒരു ‘IMEC പോർട്ട്‌സ് ക്ലബ്’ രൂപീകരിക്കുമെന്നതാണ് ഈ കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. […]
The post ഇന്ത്യ – യൂറോപ്പ് വ്യാപാര ബന്ധത്തിന് കരുത്തേകാൻ അദാനി പോർട്ട്‌സ് – പോർട്ട് ഓഫ് മാർസെയിൽ പങ്കാളിത്ത കരാർ appeared first on Kairali News | Kairali News Live.
