
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച് ഇന്ത്യൻ വനിതകൾ. നിശ്ചിത ഓവറിൽ റെക്കോർഡ് സ്കോറായ 221 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ ശ്രീലങ്കയെ 30 റൺസിന് തകർത്ത് നാലാം ടി 20 യിലും ജയം സ്വന്തമാക്കി. ഓപ്പണർമാരായ സ്മൃതി മന്ദനയുടെയും ഷഫാലി വർമ്മയുടെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയും ഷഫാലിയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ പന്ത് മുതൽ ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ച ഇരുവരും […]
The post ഇന്ത്യ – ശ്രീലങ്ക ടി 20 : കരുത്തുകാട്ടി വനിതാ ടീം, ഇന്ത്യയ്ക്ക് നാലാം ജയം appeared first on Kairali News | Kairali News Live.
