
ഇന്ത്യയുടെ ഊർജ ഇറക്കുമതി നയത്തിൽ സമീപകാലത്തുണ്ടായ മാറ്റങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് കെ രാധാകൃഷ്ണൻ എംപി. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇന്ത്യ ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണം എന്ന് തീരുമാനിക്കാനുള്ള അവകാശം അമേരിക്കൻ ട്രഷറി വകുപ്പിന് വിട്ടുകൊടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എംപി ചൂണ്ടിക്കാട്ടി. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്ന തീരുമാനങ്ങളെടുക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ട്. എന്നാൽ, അമേരിക്കയുടെ […]
The post ഇന്ത്യയുടെ ഊർജ്ജ നയം തീരുമാനിക്കേണ്ടത് അമേരിക്കയോ? പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ രാധാകൃഷ്ണൻ appeared first on Kairali News | Kairali News Live.
