
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സൂപ്പർ 8 പോരാട്ടം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കും. ലീഗ് ഘട്ടത്തിൽ സ്വന്ത ഗ്രൂപ്പിൽ എല്ലാ മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനത്തെത്തിയ രണ്ട് ടീമുകളും ഫോമിലാണ്. അതിനാൽ ആദ്യ സൂപ്പർ എട്ടു മത്സരത്തിൽ വിജയം നേടി സെമിഫൈനൽ യാത്ര എളുപ്പമാക്കുകയാണ് ഇരു ടീമുകളുടെയും ലക്‌ഷ്യം. അജയ്യരായി ആണ് വരുന്നതെങ്കിലും ഇന്ത്യ ഇതുവരെ പൂർണമായും താളം കണ്ടെത്തിയിട്ടില്ല. ബാറ്റിങ്ങിൽ മുൻനിര ഫോമിലെത്താത്തത് മാനേജ്‌മെന്റിനും ആരാധകർക്കും ആശങ്കയുണർത്തുന്നുണ്ട്. മുൻനിര ബാറ്റർമാരിൽ രണ്ട് പേർ […]
The post ഇന്ത്യയുടെ സൂപ്പർ എട്ടിലെ ആദ്യ പോരാട്ടം നാളെ – സഞ്ജുവിന് അവസരം കിട്ടുമോ? appeared first on Kairali News | Kairali News Live.
