
ടി 20 ലോകകപ്പ് ചരിത്രത്തിൽ റൺസടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമാണ് ഇന്നലെ അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയത്. 76 റൺസിന്റെ ഈ കനത്ത തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകളിലേക്കും കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഇതോടെ ലോകകപ്പ് വിജയിക്കുമെന്ന് കരുതിയിരുന്ന സൂര്യകുമാറിനും സംഘത്തിനും സെമിയിലെത്താൻ പോലും നന്നായി വിയർക്കേണ്ടിവരുമെന്ന അവസ്ഥയിലാണ്. സെമി‑ഫൈനലിൽ എത്താൻ ശേഷിക്കുന്ന സൂപ്പർ എട്ടിലെ വെസ്റ്റ് ഇൻഡീസിനും സിംബാബ്‌വെയ്ക്കും എതിരായുള്ള മത്സരങ്ങൾ ജയിക്കേണ്ടി വരും. അങ്ങനെ ചെയ്‌താൽ 2 മത്സരത്തിൽ 4 പോയിന്റ് നേടുവാൻ സാധിക്കും. സാധാരണയായി […]
The post ഇന്ത്യയുടെ സെമി സ്വപ്നം അപകടത്തിൽ! ഇനിയുള്ള സാധ്യതകൾ എന്തെല്ലാം? appeared first on Kairali News | Kairali News Live.
