
ടി20 ലോകകപ്പ് 2026 സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 76 റൺസിന് തകർത്തതോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വീണ്ടും ഇന്ത്യൻ ക്രിക്കറ്റിന്റെ ദുരന്തഭൂമിയായി മാറി.ഈ തോൽവി ഇന്ത്യയുടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം മാത്രമല്ല, ഇന്ത്യയുടെ 12 മത്സരങ്ങൾ നീണ്ട ടി20 ലോകകപ്പുകളിലെ വിജയ പരമ്പരയുടെ അവസാനം കൂടിയായിരുന്നു. 2023 നവംബർ 19-ന് ഇതേ വേദിയിൽ ഓസ്ട്രേലിയക്കെതിരെ ഏകദിന ലോകകപ്പ് ഫൈനലിൽ നേരിട്ട പരാജയം ആരാധകർക്ക് ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു ഈ തോൽവി. […]
The post ഇന്ത്യയെ വിടാതെ പിന്തുടർന്ന് “അഹമ്മദാബാദ് ജിൻക്‌സ്!” വീണ്ടും ഇന്ത്യയെ കണ്ണീരിലാഴ്ത്തി നരേന്ദ്ര മോദി സ്റ്റേഡിയം appeared first on Kairali News | Kairali News Live.
