
ലോകകപ്പിൽ ഇന്ത്യയും സിംബാബ്‌വേയും തമ്മിൽ നടക്കുന്ന സൂപ്പർ എട്ട് മത്സരത്തിനു മുന്നോടിയായി ശ്രദ്ധ ആകർഷിച്ചു സ്റ്റേഡിയത്തിലെ പിച്ച്. ദക്ഷിണാഫ്രിക്കയോട് ഉണ്ടായ വലിയ തോൽവിക്ക് ശേഷം നിർണ്ണായക മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ബാറ്റർമാർക്ക് ശുഭ വാർത്ത. പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ടൂർണമെന്റിലെ മുഖമായി മാറിയിരിക്കുന്ന വേഗത കുറഞ്ഞ ബാറ്റിലേക്കു പന്ത് എത്താൻ പ്രയാസപ്പെടുന്ന പിച്ചുകളിൽ നിന്നും വിഭിന്നമായി ‘സ്ട്രോക്ക് പ്ലേയ്ക്ക്’ ചേർന്ന പിച്ചാണ് ചെന്നൈയിലേതെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യൻ ടീമിലെ വമ്പൻ അടിക്കാർക്കു ഗുണം ചെയ്യുമ്പോൾ സ്ലോ ബൗൾ തന്ത്രം […]
The post ഇന്ത്യയ്ക്ക് ആശ്വാസമാകുമോ ചെന്നൈയിലെ പിച്ച്? ചർച്ചയായി ചെപോക്കിലെ പിച്ച് appeared first on Kairali News | Kairali News Live.
