
കനത്ത ഇടിവ് രേഖപ്പെടുത്തി ഇന്ത്യൻ ഓഹരി വിപണി. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിലുണ്ടായ തളർച്ചയുടെയും ആശങ്കയുടെയും പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിൽ കണ്ടത്. സെൻസെക്സ് 1,097 പോയിന്റ് താഴ്‌ന്ന് 78,919-ൽ, അവസാനിച്ചപ്പോൾ നിഫ്റ്റി 315 പോയിന്റ് ഇടിഞ്ഞു 24,450-ലെത്തി. ഇടിവിനെ പ്രതിഫലനം എന്നോണം ബാങ്കിങ് സെക്ടർ കൂടുതൽ ദുർബലമായി. നിഫ്റ്റി ബാങ്ക് ഇൻഡക്സ് 1,273 പോയിന്റ് താഴ്‌ന്നു,. എച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകൾ നഷ്ടങ്ങളിൽ മുന്നിട്ടു നിന്നു . നിഫ്റ്റി മിഡ്ക്യാപ് 100 […]
The post ഇന്ത്യൻ ഓഹരി വിപണി ചോരുന്നു: സെൻസെക്സ്, നിഫ്റ്റി നഷ്ടത്തിൽ appeared first on Kairali News | Kairali News Live.
