ഇന്ത്യൻ ക്രിക്കറ്റിലെ സൂര്യോദയം; 2025 വരവറിയിച്ച് വൈഭവ് സൂര്യവംശി

ഇന്ത്യൻ ക്രിക്കറ്റിലെ സൂര്യോദയം; 2025 വരവറിയിച്ച് വൈഭവ് സൂര്യവംശി

Vaibhav Suryavamsi

ക്രിക്കറ്റിൽ പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. സുനിൽ ഗാവസ്ക്കറിന്‍റെയും സച്ചിന്‍റെയും കോഹ്ലിയുടെയും കാലം പിന്നിടുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ശുഭപ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. 2025 കടന്ന് പോകുമ്പോൾ ബീഹാറിൽനിന്നുള്ള 15കാരൻ വൈഭവ് സൂര്യവംശിയെന്ന പേരാണ് ഇന്ത്യൻ ക്രിക്കറ്റിൽ സജീവ ചർച്ചയാകുന്നത്. ജൂനിയർ തലത്തിലും ഐപിഎല്ലിലുമൊക്കെ സൂര്യവംശി ഇതിനോടകം ശ്രദ്ധേയമായ പ്രകടനം നടത്തിക്കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ വരുംനാളുകൾ കൈയടക്കുമെന്ന പ്രഖ്യാപനമാണ് ഓരോ മത്സരത്തിലും ഈ കൌമാരക്കാരൻ നടത്തുന്ന പ്രകടനങ്ങൾ അടിവരയിടുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ പണകിലുക്കത്തിന്‍റെ കാർണിവലാണ് ഐപിഎൽ. ഇവിടെ തിളങ്ങുന്നവർ […]

The post ഇന്ത്യൻ ക്രിക്കറ്റിലെ സൂര്യോദയം; 2025 വരവറിയിച്ച് വൈഭവ് സൂര്യവംശി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യൻ ക്രിക്കറ്റിലെ സൂര്യോദയം; 2025 വരവറിയിച്ച് വൈഭവ് സൂര… | Boolokam