
ടി20 ലോകകപ്പ് വിജയിയും ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നറുമായ കുല്‍ദീപ് യാദവ് വിവാഹിതനായി.കുൽദീപിന്റെ ബാല്യകാല സുഹൃത്ത് വന്‍ഷിക ചദ്ദയാണ് വധു. ഇന്ന് വൈകുന്നേരം മസ്സൂറിയിലെ റിസോർട്ടിൽ നടന്ന ചടങ്ങിൽ അനവധി പ്രമുഖർ പങ്കെടുത്തു. തലേന്നു നടന്ന ഹാൾദിയുൾപ്പടെയുള്ള ചടങ്ങുകളും താരനിബിഢമായിരുന്നു. Also Read: ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ചു; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ പോയിന്റ് ഇന്ത്യൻ താരങ്ങളായ തിലക് വര്‍മ, യുസ്‌വേന്ദ്ര ചഹാൽ, റിങ്കു സിംഗ് , ദേശീയ ടീമിന്റെ ഫീൽഡിംഗ് പരിശീലകൻ ടി ദിലീപ് എന്നിവരും […]
The post ഇന്ത്യൻ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനായി appeared first on Kairali News | Kairali News Live.
