
ഇന്ത്യ–ഫ്രാൻസ് ബന്ധത്തിന് പുതിയ പ്രതീക്ഷയേകി ഇന്ത്യ–ഫ്രാൻസ് ഇന്നോവേഷൻ ഇയർ 2026ന് മുംബൈയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രൊണും പങ്കെടുത്ത ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ പ്രതിരോധം മുതൽ കൃത്രിമബുദ്ധി വരെ വിവിധ മേഖലകളിൽ 20-ലധികം കരാറുകളിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു. മുംബൈയിൽ നടന്ന വിപുലമായ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പ്രതിരോധം, സാങ്കേതിക സഹകരണം, വ്യാപാരം, ആരോഗ്യം, വൈദഗ്ധ്യ വികസനം തുടങ്ങിയ മേഖലകളിലായി 20-ലധികം കരാറുകളും സംയുക്ത പ്രഖ്യാപനങ്ങളും പുറത്തിറക്കി. ന്യൂഡൽഹിയിൽ നടക്കുന്ന എഐ […]
The post ഇന്ത്യ–ഫ്രാൻസ് ഇന്നോവേഷൻ ഇയർ 2026ന് മുംബൈയിൽ തുടക്കം; പ്രതിരോധം മുതൽ എഐ വരെ 20-ലധികം കരാറുകളിൽ ഒപ്പുവച്ചു appeared first on Kairali News | Kairali News Live.
