
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സി.പി.ഐ.എം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എം.എ ബേബി. ഈ വ്യാപാര കരാറിലൂടെ ഇന്ത്യ അമേരിക്കയ്ക്ക് മുന്നിൽ അടിയറവ് വെച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസ് വ്യാപാര കരാറിനെതിരെ മാർച്ച് 24-ന് ഡൽഹിയിലെ രാം ലീല മൈതാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. Also read: പൗരത്വം ഇനി സുരക്ഷിതം; നേറ്റിവിറ്റി കാർഡ് ബിൽ പാസ്സാക്കി കേരളം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ […]
The post ഇന്ത്യ-യുഎസ് കരാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും; നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നേറ്റമുണ്ടാകുമെന്നും എം.എ ബേബി appeared first on Kairali News | Kairali News Live.
