
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-742 ലോട്ടറി ഫലം പുറത്ത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ KC 889462 എന്ന ടിക്കറ്റിനാണ്. കട്ടപ്പന വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം KH 556596 എന്ന ടിക്കറ്റിനാണ്. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. കോട്ടയത്ത് വിറ്റ KB 246675 എന്ന ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ അടിച്ചിരിക്കുന്നത്. സമാശ്വാസ സമ്മാനം – 5000 രൂപ KA 889462KB 889462KD 889462KE 889462KF […]
The post ഇന്നത്തെ ഒന്നാം സമ്മാനം നിങ്ങൾക്കോ? കാരുണ്യ കെആർ – 742 ലോട്ടറി ഫലം അറിയാം appeared first on Kairali News | Kairali News Live.
