
കേരളസംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സുവർണ കേരളം എസ് കെ 49 റിസൾട്ടുകൾ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതെ വേറേയും നിരവധി സമ്മാനങ്ങൾ ഉണ്ട്. ഒന്നാം സമ്മാനമായ ഒരു കോടിക്ക് അർഹമായിരിക്കുന്നത് ഇടുക്കിയിൽ നിന്നും വിറ്റ RK 632730 എന്ന നമ്പർ ടിക്കറ്റാണ്. രണ്ടാം സമ്മാനം RD 275085 എന്ന ടിക്കറ്റിനുമാണ്. ഇത് വിറ്റിരിക്കുന്നത് അടൂരിൽ നിന്നുമാണ്. മൂന്നാം സമ്മാനം […]
The post ഇന്നത്തെ ഒരു കോടി നിങ്ങൾക്കാണോ? അറിയാം ആ ഭാഗ്യശാലിയെ; ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ appeared first on Kairali News | Kairali News Live.
