
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി .ഡി .എൽ .42 ഭാഗ്യക്കുറി ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപ DU 274794 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയിലാണ് ഈ ടിക്കറ്റ് വിറ്റു പോയത്. തിരുവനന്തപുരത്ത് വിറ്റ DO 232045 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായ 5 ലക്ഷം […]
The post ഇന്നത്തെ ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇരിങ്ങാലക്കുടയിലേക്കോ? appeared first on Kairali News | Kairali News Live.
