
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ ഫലം പുറത്തുവന്നു. സ്ത്രീ ശക്തി.എസ്.എസ്. 510 ഫലമാണ് പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ SC 224420 എന്ന നമ്പറിനാണ്. കോഴിക്കോട് നിന്നുമെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടിച്ചത് SJ 217940 എന്ന നമ്പറിനാണ്. തിരുവനന്തപുരത്ത് നിന്നുമെടുത്ത ടിക്കറ്റിനാണ് സമ്മാനം. ചേർത്തലയിൽ നിന്നെടുത്ത SM 707674 […]
The post ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? ലോട്ടറി ഫലം ഇതുവരെ അറിഞ്ഞില്ലേ…. appeared first on Kairali News | Kairali News Live.
