
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നത്തെ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ധനലക്ഷ്മി DL 40 ലോട്ടറിയുടെ ഫലമാണ് പുറത്തുവന്നത്. ഒന്നാം സമ്മാനം ഒരു കോടിയാണ്. രണ്ടാം സമ്മാനക്കാര്‍ക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഡിഡബ്ല്യു 809210 (എറണാകുളം)ഏജന്റിന്‍റെ പേര്: XAVIER VTഏജൻസി നമ്പർ: E 2679 സമാശ്വാസ സമ്മാനം – 5000 രൂപ DN […]
The post ഇന്നത്തെ ഭാഗ്യശാലി ആര് ? ഭാഗ്യക്കുറിയുടെ റിസള്‍ട്ടറിയണ്ടേ ? appeared first on Kairali News | Kairali News Live.
