
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ ലോട്ടറി ഫലം പുറത്ത്. സ്ത്രീ ശക്തി എസ്.എസ്. 507 ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്ന് ഉച്ച കഴിഞ്ഞ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ എറണാകുളത്ത് വിറ്റ SO 595985 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായി ലഭിക്കുക 30 ലക്ഷം രൂപയാണ്. കൊല്ലത്ത് വിറ്റ SY 451700 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ 5 ലക്ഷം […]
The post ഇന്നത്തെ 1 കോടി ഭാഗ്യശാലി നിങ്ങളാണോ? അറിയാം ലോട്ടറി റിസള്‍ട്ട് appeared first on Kairali News | Kairali News Live.
