
ഇന്നലെ മാറ്റിവച്ച് കാരുണ്യ പ്ലസ് KN-610 ലോട്ടറി ഇന്ന് നറുക്കെടുത്തു. ഇന്നലെ ഭാഗ്യത്തിനായി കാത്തിരുന്നവർ ഒരു ദിസവം കൂടി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഇതിൻ്റെ റിസൾട്ടാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് വച്ച് നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തിട്ടുള്ളത്. ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ്. ഇതിന് പുറമേയും നിരവധി സമ്മാനങ്ങളാണുള്ളത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് പാലക്കാട് […]
The post ഇന്നലത്തെ ഭാഗ്യവാനെ ഇന്നറിയാം; കാത്തിരുന്നത് വെറുതെയായിക്കാണില്ല, കാരുണ്യപ്ലസ് ലോട്ടറി റിസൾട്ട് appeared first on Kairali News | Kairali News Live.
