
കേരളത്തിൽ കോൺഗ്രസ് ബിജെപി ഡീലിൻ്റെ കഥകൾ ഇന്നോ ഇന്നലെയോ തുടങ്ങിയത്തല്ല. കൃത്യമായി കേരളത്തിലെ തെരഞ്ഞെടുപ്പുകൾ എടുത്ത് വച്ച് പരിശോധിക്കുകയാണെങ്കിൽ അതിന്റെ തെളിവുകൾ കാണാൻ സാധിക്കും. ബിജെപിയുമായി അവിശുദ്ധ കൂട്ട് കെട്ട് നടത്തുന്ന കോൺഗ്രസ് എത്ര തേച്ചുരച്ച് വെളുപ്പിക്കാൻ നോക്കിയാലും കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കിയാലും ആ കൂട്ട് കെട്ടിൻ്റെ ചരിത്രം ഇല്ലാതാകില്ല. 1971 ൽ പാലക്കാട് തെരഞ്ഞെടുപ്പിൽ എകെജി മത്സരിച്ചപ്പോൾ അന്ന് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് ആർഎസ്എസ് നേതാവിനെയായിരുന്നു. അവരുടെ ലക്ഷ്യം എങ്ങനേയും ഇടതുരപക്ഷത്തെ തോൽപ്പിക്കുകയെന്നതായിരുന്നു. അതിനെന്ത് വൃത്തികേടും കാണിക്കാൻ […]
The post ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; കോൺഗ്രസ് ബിജെപി-ഡീലിൻ്റെ ചരിത്രം ഇങ്ങനെ appeared first on Kairali News | Kairali News Live.
