
ഇന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സാമൂഹിക പരിഷ്കർത്താവുമായ ഗോവിന്ദ് പൻസാരെയുടെ ഓർമദിനം. 1933 നവംബർ 26-ന് മഹാരാഷ്ട്രയിലെ കോൽഹാപ്പൂരിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം, വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ പുരോഗമന രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു. പിന്നീട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര നേതാവായി വളർന്നു. അഭിഭാഷകൻ എന്ന നിലയിൽ തൊഴിലാളികൾ, കർഷകർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ അവകാശങ്ങൾക്കായി അദ്ദേഹം നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. മഹാരാഷ്ട്രയിൽ അദ്ദേഹം നേതൃത്വം നൽകിയ ടോൾ നികുതി വിരുദ്ധ സമരങ്ങൾ വലിയ […]
The post ഇന്ന് ഗോവിന്ദ് പൻസാരെ ഓർമദിനം appeared first on Kairali News | Kairali News Live.
