ഇന്ന് വൈകീട്ട് മുടങ്ങിയ സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ സമർപ്പിക്കൽ നാളെ രാവിലെ പുനരാരംഭിക്കും

ഇന്ന് വൈകീട്ട് മുടങ്ങിയ സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ സമർപ്പിക്കൽ നാളെ രാവിലെ പുനരാരംഭിക്കും

സ്പാർക്ക് അപ്‌ഡേഷൻ നടക്കുന്നതിനാൽ ബുധനാഴ്ച വൈകിട്ട് താത്കാലികമായി നിർത്തിയ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ നൽകൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിക്കും. ബുധനാഴ്ച വൈകീട്ട് മൂന്ന് മുതലാണ് താൽക്കാലികമായി മുടങ്ങിയത്. നാളെ രാവിലെ അഞ്ചുവരെയാണ് തടസം നേരിടുക. സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകളാണ് ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കേണ്ടത്. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ […]

The post ഇന്ന് വൈകീട്ട് മുടങ്ങിയ സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ സമർപ്പിക്കൽ നാളെ രാവിലെ പുനരാരംഭിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ന് വൈകീട്ട് മുടങ്ങിയ സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ… | Boolokam