
ഐപിഎൽ 2026–ന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലന ക്യാമ്പിൽ നിന്നുള്ള ഇതിഹാസതാരം എം എസ് ധോണിയുടെ സർഫറാസ് ഖാനിന്റെ കുട്ടിയോടൊപ്പം ഉള്ള ഹൃദയസ്പർശിയായ നിമിഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. Cutest video of the day 🫶MS Dhoni playing with Sarfaraz khan son 🥹💛#MSDhoni pic.twitter.com/Ob08WA9IYP — Yash MSdian ™️ 🦁 (@itzyash07) March 22, 2026 ചെന്നൈയുടെ ഐപിഎൽ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ വച്ചാണ് രസകരമായ രംഗം അരങ്ങേറിയത്. […]
The post ഇന്റർനെറ്റ് കീഴടക്കി തല; വൈറലായി സഹതാരത്തിന്റെ കുട്ടിയുമായുള്ള ധോണിയുടെ കളി appeared first on Kairali News | Kairali News Live.
