
കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം പകര്‍ച്ചാവ്യാധികള്‍ കൂടിവരികയാണ്. മുണ്ടിനീരിനെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നു. സ്‌കൂള്‍കുട്ടികളില്‍ മുണ്ടനീര് (mumps) കൂടിവരുന്നൊരു സമയമാണിത്. പെട്ടന്ന് പകരുന്നതുകൊണ്ട് തന്നെ സ്‌കൂള്‍ കുട്ടികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്താണ് മുണ്ടിനീര് ? മുണ്ടിനീരിന് മുണ്ടിവീക്കം എന്നും പറയാറുണ്ട് : ഈ രോഗം പാരമിക്‌സോവെരിഡെ വിഭാഗത്തിലെ മംപ്സ് (mumps) വൈറസ് മൂലമാണ് ഉണ്ടാകുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുക. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഉമിനീര്‍ […]
The post ഇപ്പോഴുള്ള വില്ലന്‍ മുണ്ടിനീരാണ്; സംഭവം പ്രശ്നമാണോ ? appeared first on Kairali News | Kairali News Live.
