
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗീക ചൂഷണം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ജെഫ്രീ എപ്സ്റ്റീന്റെ സ്വത്തുവകുപ്പുകൾക്കെതിരെ പീഡനത്തിനിരയായവർ നൽകിയ കേസിൽ പരമാവധി 35 മില്യൺ ഡോളർ വരെ നൽകാൻ എപ്സ്റ്റീൻ എസ്റ്റേറ്റ് സമ്മതിച്ചു. ഫെബ്രുവരി 19 വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരം വ്യക്തമാക്കിയിരിക്കുന്നത്. കരാർ അന്തിമമാകാൻ ന്യൂയോർക്കിലെ ഫെഡറൽ ജഡ്ജിയുടെ അംഗീകാരം ലഭിക്കണം. കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഒത്തുതീർപ്പ് പ്രാബല്യത്തിൽ വരൂ. അവകാശവാദികളുടെ എണ്ണം 40-ൽ കൂടുതലാണെങ്കിൽ എസ്റ്റേറ്റ് 35 മില്യൺ ഡോളർ നൽകുമെന്നും, 40-ൽ […]
The post ഇരകൾക്ക് 35 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ എപ്സ്റ്റീന്റെ എസ്റ്റേറ്റ് സമ്മതിച്ചു appeared first on Kairali News | Kairali News Live.
