ഇരവിപുരം സീറ്റിൽ എൻ.കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കണം: പ്രമേയവുമായി യൂത്ത് കോൺഗ്രസ്

ഇരവിപുരം സീറ്റിൽ എൻ.കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കണം: പ്രമേയവുമായി യൂത്ത് കോൺഗ്രസ്

election

കൊല്ലം ഇരവിപുരത്ത് എൻ.കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്. RSP മത്സരിക്കുന്നില്ലെങ്കിൽ കോൺഗ്രസ് സീറ്റ് ഏറ്റെടുത്ത് യുവത്വങ്ങളെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇരവിപുരം സീറ്റിനെ ചൊല്ലി ഷിബു ബേബി ജോണും എൻ.കെ.പ്രേമചന്ദ്രനും തമ്മിലടിക്കുമ്പോൾ ഇരവിപുരം യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ഷിബു ബേബി ജോണിനെ കൈവിട്ടു. സീറ്റ് ആർ.എസ്.പിക്കായതിനാൽ കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രന്റെ മകൻ UDYF നേതാവ് കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് പരസ്യമായി ആവശ്യപ്പെട്ടു. അതേസമയം ഷിബു ബേബിജോൺ […]

The post ഇരവിപുരം സീറ്റിൽ എൻ.കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കണം: പ്രമേയവുമായി യൂത്ത് കോൺഗ്രസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇരവിപുരം സീറ്റിൽ എൻ.കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കണം… | Boolokam