
ഇരവിപുരത്തെ ആർഎസ്പി സ്ഥാനാർത്ഥിക്ക് വിജയസാധ്യത ഇല്ലെന്ന് കാട്ടി വി ഡി സതീശന് കത്ത് നൽകി കോൺഗ്രസ്. ഇരവിപുരത്തെ സ്ഥാനാർത്ഥിയെ ചൊല്ലിയാണ് യുഡിഎഫിൽ ഭിന്നതയുണ്ടായത്. ആർ എസ് പിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കാൻ കഴിയുന്ന സ്ഥാനാർഥി വേണമായിരുന്നുവെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്ള കത്തിൽ പറയുന്നു. ബ്ലോക്ക്, മണ്ഡലം പ്രസിഡൻ്റുമാർ, പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, കൗൺസിലർമാർ ഉൾപ്പടെയുള്ളവർ ഒപ്പിട്ട കത്താണ് നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയ […]
The post ഇരവിപുരത്തെ ആർഎസ്പി സ്ഥാനാർഥിക്ക് വിജയസാധ്യതയില്ല; വി ഡി സതീശന് കത്ത് നൽകി കോൺഗ്രസ് appeared first on Kairali News | Kairali News Live.
