ഇരിക്കൂർ കൊലക്കേസ് പ്രതികൾ ക്രൈം ബ്രാഞ്ച് പിടിയിൽ

ഇരിക്കൂർ കൊലക്കേസ് പ്രതികൾ ക്രൈം ബ്രാഞ്ച് പിടിയിൽ

K
Kairali NewsSource Link
kannur-crime-branch-arrests-women-murder-accused-after-10-years-irikkur-case

കണ്ണൂർ ഇരിക്കൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പത്തു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ണൂർ ക്രൈം ബ്രാഞ്ച് പിടികൂടി. 2016 ഏപ്രിൽ 30-ന് സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രണ്ടരപ്പവൻ മാലയും വളയും പണവും കവർന്ന കേസ്സിലെ പ്രതികളായ സ്ത്രീകളാണ് പിടിയിലായത്. വസ്ത്ര വ്യാപാരികളെന്ന വ്യാജേന യുവതിയുടെ അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ, സൗഹൃദം സ്ഥാപിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. ആന്ധ്രാപ്രദേശിലെ ഓംഘോൾ പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ കുറ്റകൃത്യം […]

The post ഇരിക്കൂർ കൊലക്കേസ് പ്രതികൾ ക്രൈം ബ്രാഞ്ച് പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇരിക്കൂർ കൊലക്കേസ് പ്രതികൾ ക്രൈം ബ്രാഞ്ച് പിടിയിൽ — Kairali… | Boolokam