
ഇന്ത്യയിൽ നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ അതിഥിയായി എത്തിയ കപ്പൽ ആക്രമിക്കപ്പെട്ടിട്ടും അത് ‘രാജ്യത്തിന്റെ അതിഥിയല്ല’ എന്ന കേന്ദ്ര നിലപാട് അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ലോകസമാധാനത്തിന് ഗുരുതര ഭീഷണിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 25-ന് ഇന്ത്യയിൽ നടന്ന സംയുക്ത നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഇറാനിയൻ കപ്പൽ മാർച്ച് 4-നാണ് ആക്രമിക്കപ്പെട്ടത്. […]
The post ഇറാനിയൻ കപ്പൽ ആക്രമണം: കേന്ദ്രത്തിന്റേത് അമേരിക്കൻ വിധേയത്വം; പ്രതികരണം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
