ഇറാനിലെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ; 2 സ്കൂളുകൾക്കുനേരെ ആക്രമണം, 100ലധികം പേർ കൊല്ലപ്പെട്ടു

ഇറാനിലെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ; 2 സ്കൂളുകൾക്കുനേരെ ആക്രമണം, 100ലധികം പേർ കൊല്ലപ്പെട്ടു

US Israeli attack on Iran

ഇറാനിൽ അമേരിക്കയും ഇസ്രയേലും ചേ‌ർന്ന് നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ഇറാനിലെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടാണ് ഭീകരരുടെ ആക്രമണം. രണ്ട് സ്കൂളുകളിലായി നടന്ന ആക്രമണങ്ങളിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിലെ പെൺകുട്ടികളുടെ ഒരു പ്രാഥമിക സ്‌കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 108 പേർ കൊല്ലപ്പെട്ടതായി ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച യുഎസ്-ഇസ്രായേൽ ആക്രമണത്തിനിടെയാണ് മിനാബിലെ ഷാജാരെ തയ്യെബെ പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് […]

The post ഇറാനിലെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ; 2 സ്കൂളുകൾക്കുനേരെ ആക്രമണം, 100ലധികം പേർ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനിലെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ; 2 സ്കൂളുകൾക്കുനേര… | Boolokam