
ഇറാൻ – ഇസ്രായേൽ സംഘർഷത്തിനിടെ ഇറാനിലെയും ഇസ്രയേലിലെയും പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യ. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഒരുക്കങ്ങൾ ചർച്ചചെയ്ത് വരുന്നതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമേഷ്യൻ മിഡിൽ ഈസ്റ്റ് മേഖലകളിലെ സാഹചര്യം വഷളായതോടെയാണ് നീക്കം. പല മേഖലയിലെയും വ്യോമ പാത അടച്ചതോടെയാണ് പ്രത്യേക ദൗത്യത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നത്. അതേസമയം, ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി കഴിഞ്ഞ […]
The post ഇറാനിലെയും ഇസ്രയേലിലെയും ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കും; ചർച്ചയിലെന്ന് വിദേശകാര്യ മന്ത്രാലയം appeared first on Kairali News | Kairali News Live.
