
യുഎസുമായി ചേർന്ന് ഇസ്രയേൽ ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തില്‍ 1,200 ലധികം ബോംബുകൾ വർഷിച്ചതായി അവകാശപ്പെട്ട് ഇസ്രയേൽ വ്യോമസേന. ഇസ്രയേൽ ആക്രമിച്ച പ്രദേശമായ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളും തകർത്തതായി റിപ്പോർട്ടുണ്ട്. സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 148 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. Also Read: ഇറാന്റെ നേതൃത്വം, അടുത്തതെന്ത്? ‘നിരപരാധികളായ കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, ഇറാനിയൻ ജനതയ്ക്ക് നേരെ നടത്തുന്ന ഈ അതിക്രമണത്തിന് ഉത്തരം നൽകാതെ പോകില്ല’ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി […]
The post ഇറാനിൽ 1200 ബോംബുകൾ വർഷിച്ചു; അവകാശവാദവുമായി ഇസ്രയേൽ appeared first on Kairali News | Kairali News Live.
