
ഇറാനെതിരായ അമേരിക്കൻ ഇസ്രയേൽ അക്രമണത്തെ അപലപിക്കാൻ തയ്യാറാകാതെ പാർലമെൻ്റിൽ കേന്ദ്രസർക്കാർ പ്രസ്താവന. പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയത് ഇരു സഭകളെയും പ്രക്ഷുബ്ധമാക്കി. അമേരിക്കയുടെയോ, ഇസ്രയേലിൻ്റെയോ പേര് പോലും പരാമർശിക്കാതെ ആയിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവന. വെറും പ്രസ്താവനയിലൂടെ ചർച്ചയിൽ നിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടാൻ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും, പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച വേണമെന്നുമുള്ള ആവശ്യത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇരു സഭകളിലും അരങ്ങേറിയത്. പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടെ വിദേശാര്യ മന്ത്രി എസ് […]
The post ഇറാനെതിരായ അമേരിക്കൻ ഇസ്രയേൽ അക്രമണത്തെ അപലപിക്കാൻ തയ്യാറാകാതെ പാർലമെൻ്റിൽ കേന്ദ്രസർക്കാർ appeared first on Kairali News | Kairali News Live.
