ഇറാനെതിരെ ആഴ്ചകളോളം ആക്രമണം നടത്താൻ യുഎസിന്റെ ആയുധശേഖരത്തിനാകുമോ? ചർച്ചകൾ സജീവം

ഇറാനെതിരെ ആഴ്ചകളോളം ആക്രമണം നടത്താൻ യുഎസിന്റെ ആയുധശേഖരത്തിനാകുമോ? ചർച്ചകൾ സജീവം

US ammunition stockpiles

ഇറാനുമായുള്ള സംഘർഷം നാല് ആഴ്ച വരെ നീണ്ടുനിൽക്കുമെന്ന് വാഷിംഗ്ടൺ സൂചന നൽകിയതോടെ, യുഎസിന്റെ ആയുധശേഖരത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഇറാനെതിരായ ആക്രമണങ്ങൾക്ക് യുഎസ് താരതമ്യേന വലിയ തോതിലുള്ള തയ്യാറെടുപ്പുകളാണ് നടത്തിയത്. എങ്കിലും പരിമിതമായ ആയുധശേഖരവും പ്രതിരോധ – വ്യാവസായിക ശേഷി കുറയുന്നതും നീണ്ടുനിൽക്കുന്ന യുദ്ധത്തിന് അവർക്ക് തടസമാകുമെന്ന് ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആവശ്യമെങ്കിൽ യുഎസ് സൈന്യം നാലോ അഞ്ചോ ആഴ്ച ഇറാനെതിരായ ആക്രമണം തുടരുമെന്നാണ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. കൂടുതൽ അമേരിക്കൻ […]

The post ഇറാനെതിരെ ആഴ്ചകളോളം ആക്രമണം നടത്താൻ യുഎസിന്റെ ആയുധശേഖരത്തിനാകുമോ? ചർച്ചകൾ സജീവം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനെതിരെ ആഴ്ചകളോളം ആക്രമണം നടത്താൻ യുഎസിന്റെ ആയുധശേഖരത്തിന… | Boolokam