
ഇറാനിലേക്ക് അമേരിക്കയും ഇസ്രയേലിലും നടത്തിയ സംയുക്ത ആക്രമണത്തെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ നിരവധി പൗരന്മാർ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടേയും പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടുവെന്ന് ട്രംപ് ആദ്യഘട്ടത്തിൽ പോസ്റ്റ് പങ്കുവച്ചതിനും പിന്നാലെയുമാണ് വൈറ്റ് ഹൗസിന് മുന്നിലും ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും ഉൾപ്പെടെ പ്രതിഷേധക്കാർ തെരുവുകളിലേക്കിറങ്ങിയത്. പ്രകടനത്തിൽ പങ്കെടുത്തവർ യു.എസ്. സൈനിക ഇടപെടലിനെ വിമർശിക്കുകയും, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തേക്കു നയിക്കുന്നതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രവർത്തിക്കുന്നതായി […]
The post ഇറാനെതിരെയുള്ള ആക്രമണം; ട്രംപിനെതിരെ അമേരിക്കയിൽ പ്രതിഷേധങ്ങളിരമ്പുന്നു appeared first on Kairali News | Kairali News Live.
