
ഇറാന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് യുഎഇ. ഇന്ന് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും എട്ട് ഡ്രോണുകളും നേരിട്ടു. ഇറാന്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഇതുവരെ 341 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,748 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ സംവിധാനങ്ങൾ തകർത്തത്. ആക്രമണങ്ങളിൽ രണ്ട് സായുധ സേനാംഗങ്ങള്‍ രക്തസാക്ഷിത്വം വരിച്ചു. കൂടാതെ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 160 പേർക്ക് പരിക്കേറ്റു. Also […]
The post ഇറാന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് യുഎഇ; സൈനികരടക്കം എട്ടുപേർ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.
