ഇറാന്റെ ആണവകേന്ദ്രമായ നതാൻസിൽ വീണ്ടും യുഎസ് – ഇസ്രായേൽ ആക്രമണം

ഇറാന്റെ ആണവകേന്ദ്രമായ നതാൻസിൽ വീണ്ടും യുഎസ് – ഇസ്രായേൽ ആക്രമണം

K
Kairali NewsSource Link
natanz iran nuclear site

മിഡിൽ ഈസ്റ്റിൽ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞ് ദിവസങ്ങൾക്കകം തന്നെ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവകേന്ദ്രമായ നതാൻസ് ആക്രമിക്കപ്പെട്ടു. ശനിയാഴ്ച്ചയാണ് നതാൻസിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആണവ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. എന്നാൽ ഉപ​ഗ്രഹ ചിത്രങ്ങൾ പ്രകാരം നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെഹ്റാനിൽ നിന്നും ഏക​ദേശം 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ആണവ കേന്ദ്രം ശത്രു രാജ്യങ്ങളുടെ […]

The post ഇറാന്റെ ആണവകേന്ദ്രമായ നതാൻസിൽ വീണ്ടും യുഎസ് – ഇസ്രായേൽ ആക്രമണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന്റെ ആണവകേന്ദ്രമായ നതാൻസിൽ വീണ്ടും യുഎസ് – ഇസ്രായേൽ ആക്ര… | Boolokam