
പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഒരു താൽക്കാലിക കൗൺസിൽ ചുമതലകൾ കൈകാര്യം ചെയ്യണമെന്നാണ് ഇറാനിയൻ ഭരണഘടനയുടെ ആർട്ടിക്കിൾ 111 അനുശാസിക്കുന്നത്. ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈൻ മൊഹ്‌സെനി-എജെയ്, ഗാർഡിയൻ കൗൺസിലിലെ ഒരു പുരോഹിതൻ എന്നിവർ ഉൾപ്പെടുന്നതാണ് ഈ താൽക്കാലിക കൗൺസിൽ. പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത് വരെ ഈ താൽക്കാലിക കൗൺസിൽ പ്രവർത്തിക്കും. Also Read: ട്രംപിന്റെ യുദ്ധക്കൊതി പശ്ചിമേഷ്യയെ അശാന്തമാക്കുമ്പോൾ പ്രതിരോധ […]
The post ഇറാന്റെ നേതൃത്വം, അടുത്തതെന്ത്? appeared first on Kairali News | Kairali News Live.
