ഇറാന്‍ – ഇസ്രായേല്‍ സംഘർഷം: അടിയന്തരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

ഇറാന്‍ – ഇസ്രായേല്‍ സംഘർഷം: അടിയന്തരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

pinarayi vijayan

ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി. അതേസമയം, ഇസ്രായേൽ ഇറാൻ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ വലിയ തോതിലുള്ള യുദ്ധഭീതിയും ആശങ്കയും നിലനിൽക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികളും മറ്റ് ഇന്ത്യക്കാരും ഈ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ്. മിക്ക ഗൾഫ് രാജ്യങ്ങളിലും പൗരന്മാരേക്കാൾ കൂടുതൽ ഇന്ത്യക്കാരാണുള്ളത്. എന്നാൽ, നിലവിൽ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് പ്രവാസികൾക്കായി പ്രത്യേക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ALSO READ: […]

The post ഇറാന്‍ – ഇസ്രായേല്‍ സംഘർഷം: അടിയന്തരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന്‍ – ഇസ്രായേല്‍ സംഘർഷം: അടിയന്തരമായി ഹെല്‍പ്പ്ഡെസ്ക് ആര… | Boolokam